Sunday 15 November 2015

school inauguration


 GRFTHS FOR GIRLS NEW ACADEMIC  BLOCK   inaugurated   on august  20 by SRI K BABU  (HARBOUR FISHERIES EXCISE  MINISTER ).





Wednesday 31 December 2014


സ്നേഹത്തിന്റെയും.... സമാധാനത്തിന്റെ.... ഐശര്യത്തിന്റെയും..... ദിനമാകട്ടെ വരും ദിവസങ്ങള്‍ എല്ലാവര്‍ക്കും ജി .ആര്‍ .എഫ് .ടി .എച്ച് . എസ് ഫോര്‍ ഗേള്‍സിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു 2015

Tuesday 23 December 2014

എല്ലാവര്‍ക്കും ജി ആര്‍ ടി എച്ച്  എസ്  ഫോര്‍ ഗേള്‍സ്‌  കാഞ്ഞങ്ങാട്  ന്റെ  ക്രിസ്മസ്സ് ആശംസകള്‍ 

Monday 1 September 2014











             "സ്കൂള്‍ ഹരിതസേന"

 "സ്കൂള്‍ ഹരിതസേന" എന്ന പേരില്‍ സതീശന്‍ മാഷിന്റെ നേതൃതത്തില്‍  സ്കൂള്‍ മുറ്റത്ത്‌  ഒരു വലിയ ജൈവ    പച്ചക്കറി തോട്ടംകുട്ടിക്കള്‍ ഉണ്ടാക്കിയിട്ടുണ്ട് . സ്കൂളിലേക്ക് ഉച്ച ഭക്ഷണത്തിന് ആവശ്യമായ പച്ചമുളക് ,തക്കാളി ,വെണ്ട  ,വഴിതിന ,പടവലം ,ചീര ,മധുരക്കിഴങ്ങ്  ,പയര്‍ ,കപ്പക്കായ ,പച്ചക്കായ,എന്നിവ ഈ പച്ചക്കറി തോട്ടത്തില്‍ കുട്ടിക്കള്‍ ഉണ്ടാക്കുന്നു .2012 ല്‍ കൃഷി വകുപ്പ്  ജില്ലയില്‍ സ്കൂള്‍ - തലങ്ങളില്‍ നടത്തിയ സമഗ്രപച്ചക്കറി കൃഷിക്കുള്ള ഏറ്റവും നല്ല  അധ്യാപകനുള്ള അവാര്‍ഡ് (രണ്ടാം സ്ഥാനം ) വാങ്ങിയ അധ്യാപകനാണ്  സതീശന്‍  മാസ്റ്റർ